Connect with us

YOUR HOME

അടുക്കളയിലെ ജോലിഭാരം കുറയ്ക്കാം, അധികമാരും അറിയാത്ത ചെപ്പടിവിദ്യകള്‍ ഇതാ!

, 12:07 am

ആരോഗ്യത്തിന്റെ അടിസ്ഥാന ഉറവിടമാണ് അടുക്കള.ജോലിഭാരം കൊണ്ട് തലവേദന സൃഷ്ടിക്കുന്ന ഇടവും അടുക്കള തന്നെ. അടുക്കളജോലിയില്‍ ഏറ്റവും സഹായകരമാകുന്ന ചില നുറുങ്ങു വിദ്യകള്‍ ഉണ്ട്. ഇത് ആരോഗ്യത്തേയും സഹായിക്കും മാത്രമല്ല സമയവും ലാഭിയ്ക്കാന്‍ കാരണമാകും. അത് എന്തൊക്കെയെന്ന് നോക്കാം.

1. മുറിച്ചുവെക്കുന്ന പഴങ്ങളുടെ നിറം മാറുന്നത് തടയാന്‍

പഴങ്ങള്‍ നേരത്തെ മുറച്ചു വെക്കുന്നത് ജോലിഭാരം കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഇത് അവയുടെ നിറം മാറ്റത്തിന് കാരണമാക്കും. ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മികച്ച വഴികളുണ്ട്. നാരങ്ങ നീരോ, തേനും വെള്ളവും ചേര്‍ത്ത മിക്‌സോ (ഒരു സ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ വെള്ളം) മുറിച്ച പഴങ്ങളില്‍ പുരട്ടുക. നാരങ്ങയിലെ സിട്രിക് ആസിഡ്, തേനിലെ പെപ്‌റ്റെഡ് എന്നീവ പഴവര്‍ഗ്ഗങ്ങളുടെ ഓക്‌സീകരണം കുറയ്ക്കുന്നു. ഇത് പഴങ്ങളുടെ പുതുമ നിലനിറുത്തുന്നു.

2. മുട്ട വീണത് വൃത്തിയാക്കാം

മുട്ട വീണിടത്ത് കുറച്ച് ഉപ്പിട്ട് 10-15 മിനുട്ട് കാത്തിരിക്കുക. ഉപ്പ് ചെറിയ അടരുകളായി മാറും. ഇത് വേഗത്തില്‍ നീക്കം ചെയ്യാനാവും.

3. ചീരയുടെ പുതുമ നിലനിറുത്താം
ചീര പോലുള്ള ഇലവര്‍ഗങ്ങള്‍ വേഗത്തില്‍ വാടി പോകാന്‍ ഇടയുണ്ട്. ഇവയുടെ പുതുമ നിലനിറുത്താന്‍ ഐസ് ക്യൂബ് ട്രേയില്‍ വെച്ച് ഒവീസ് ഓയില്‍ വെള്ളത്തില്‍ ചേര്‍ത്ത് തണുപ്പിച്ച് സൂക്ഷിക്കുക.

4. മീന്‍ മണം പോകാന്‍

മീന്‍ വാങ്ങിയാല്‍ പലപ്പോഴും അതിന്റെ മണം കൊണ്ട് ഇരിയ്ക്കാന്‍ വയ്യാത്ത അവസ്ഥയായിരിക്കും. എന്നാല്‍ ഇനി മീന്‍ മണം പോകാന്‍ അല്‍പം പുളിയില ഇട്ട് കൈകഴുകിയാല്‍ മതി. കൈകഴുകാന്‍ മാത്രമല്ല പുളിയില കൊണ്ട് പാത്രം വൃത്തിയാക്കിയാലും ഈ ദുര്‍ഗന്ധം ഇല്ലാതാകും.

5. ഉരുളക്കിഴങ്ങിന്റെ തൊല്‍
മറ്റൊരു പ്രശ്‌നമാണ് ഉരുളക്കിഴങ്ങിന്റെ തോല്‍ കളയുക എന്നത്. എന്നാല്‍ പുഴുങ്ങിയ ശേഷം ഉരുളക്കിഴങ്ങിന്റെ തൊലി സുഖമായിട്ട് പോകും. അല്ലെങ്കില്‍ ഉരുളക്കിഴങ്ങില്‍ അല്‍പം തണുത്ത വെള്ളം ഒഴിച്ച് തൊലി കളഞ്ഞ് നോക്കൂ തൊലി പോകും.

6. വെളുത്തുള്ളി പൊളിക്കാന്‍ ഏറെ എളുപ്പം
വെളുത്തുള്ളി ഭക്ഷണങ്ങളിലെ സ്വാദു കൂട്ടൂന്ന ചേരുവ മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണ്‌. ക്യാന്‍സര്‍ പോലുള്ളവ തടയാനും തടി കുറയ്‌ക്കാനുമെല്ലാം ഇത്‌ ഉപകരിയ്‌ക്കും. വെളുത്തുള്ളിയുടെ തൊലി കളയാനാണ്‌ അധികം പാട്‌. പ്രത്യേകിച്ച്‌ ചെറിയ അല്ലികളാണെങ്കില്‍. എന്നാല്‍, ഇനി ഒരു ഗ്ലാസ്സില്‍ വെളിത്തുള്ളി ഇട്ട് നല്ലതു പോലെ കുലുക്കുക. അല്‍പം കഴിയുമ്പോള്‍ വെളുത്തുള്ളിയുടെ തോല്‍ തനിയേ പോവുന്നത് കാണാം.

7. സവാള കണ്ണ് നനയിപ്പിക്കാതിരിയ്ക്കാന്‍
സവാള അരിയുമ്പോള്‍ പലപ്പോഴും കണ്ണില്‍ നിന്നും വെള്ളം വരും. സവാള അരിയുന്നതിന് മുന്‍പ് ഫ്രീസറില്‍ വെച്ച് നന്നായി തണുപ്പിച്ചതിനു ശേഷം അരിയാം. ഒപ്പം അരിയുന്ന സമയത്ത് വായില്‍ ഒരു കഷണം റൊട്ടി വെച്ച് ഒന്ന് പരീക്ഷിക്കൂ.

8. ഇനി പാല്‍ തിളച്ച് പോവില്ല
പാല്‍ അടുപ്പില്‍ വെച്ചിട്ടായിരിക്കും അമ്മമാര്‍ മറ്റ് പണികള്‍ക്ക് പോകുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നം ഇല്ലാതാവാന്‍ പാത്രത്തിനു മുകളില്‍ മരത്തിന്റെ സ്പൂണ്‍ വെയ്ക്കുക. പാല്‍ തിളച്ച് പോവില്ല.

We The People

Don’t Miss

NATIONAL5 hours ago

ചുംബന സമരമല്ല ! ഇത് മത്സരം; ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചുംബന മത്സരം വീഡിയോ കാണാം…

ചുംബന സമരമല്ല ഇത് ചുംബന മത്സരം, വ്യത്യസ്ത ആശയവുമായി മത്സരം നടത്തി എംഎൽഎ. വിവാഹമോചനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ചു....

WORLD5 hours ago

ന്യൂയോർക്കിലെ മാൻഹട്ടനു സമീപം ബസ് ടെർമിനലിൽ സ്ഫോടനം; ചാവേറെന്നു സംശയം

ന്യൂയോർക്കിലെ മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിൽ സ്ഫോടനം. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തുനിന്നും ജനങ്ങളെ...

KERALA5 hours ago

മൂന്നു വര്‍ഷം പൊലീസിനെ വട്ടംകറക്കിയ ആട് ആന്റണിയെ പൊലീസ് എങ്ങനെ കുടുക്കി? വര്‍ഷങ്ങള്‍ക്ക് ശേഷം എസ്പിയുടെ വെളിപ്പെടുത്തല്‍

മൂന്ന് വർഷക്കാലം കേരള പൊലീസിനെ വട്ടംകറക്കിയ ആളാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആട് ആന്റണി എന്നറിയപ്പെടുന്ന ആന്റണി വർഗീസ്. എന്നാൽ സ്വന്തമായി മൊബൈൽ ഫോൺ പോലും...

NATIONAL8 hours ago

മോഡിയുടെ പാക്കിസ്ഥാന്‍ ഇടപെടല്‍ ആരോപണം തോല്‍വി ഭയം കൊണ്ടെന്ന് മന്‍മോഹന്‍ സിങ്

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ...

WORLD8 hours ago

സെൽഫി എടുക്കുന്നതിനിടെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി ഓസ്‌ട്രേലിയയിൽ കടലിൽ വീണു മരിച്ചു

സ്കൂ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ​ നി​ന്നു​ള്ള നി​തി​ഷ(15)​ എന്ന വി​ദ്യാ​ർ​ഥി​നിയാ​ണു മ​രി​ച്ച​ത്. ഗെ​യിം​സ് അ​വ​സാ​നി​ച്ച​ശേ​ഷം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഗ്ലെ​നെ​ൽ​ഗ് ഹോ​ൾ​ഡ്ഫാ​സ്റ്റ്...

SPORTS NEWS8 hours ago

അഭ്യൂഹങ്ങൾക്ക് വിരാമം; കോഹ്‌ലിക്ക് പ്രണയസാഫല്യം, വിരാട്ടും അനുഷ്‌കയും വിവാഹിതരായി

ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന താരവിവാഹം കഴിഞ്ഞു. ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വച്ചാണ്...

NATIONAL9 hours ago

മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ പാളുന്നു; ഇന്റര്‍നെറ്റ് സ്പീഡില്‍ ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നില്‍

രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മോഡി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പാളുന്നു. ലോകത്തിലാകമാനമുള്ള കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 109-ാം സ്ഥാനത്താണ്....

FOOTBALL9 hours ago

ചാമ്പ്യന്‍സ് ലീഗില്‍ തീപാറും; റയലിന് എതിരാളി പി.എസ്.ജി ,ബാഴ്‌സ ചെല്‍സിക്കെതിരെ

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജിയെയാണ് നേരിടുക.ഇതോടെ റൊണാള്ഡോ-നെയ്മര്‍ പോരാട്ടത്തിന് വേദിയാവുകയാണ് ലീഗ്. സ്പാനിഷ്...

AUTOMOBILE10 hours ago

എസ്‌യുവി നിരയിലെ വേഗരാജാവ് ലാംബോഗിനി ഉറൂസ് ഇന്ത്യയിലേക്ക്!

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലാംബോഗിനി ഇരുപത്തിയഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാഴ്ചവച്ച പുതിയ ഉറൂസ് എസ്‌യുവി ഇന്ത്യയില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ എസ്‌യുവി നിരയിലെ ഏറ്റവും വേഗതയുള്ള...

FILM NEWS10 hours ago

കായംകുളം കൊച്ചുണ്ണിയായി നിവിന്‍; ചിത്രങ്ങള്‍‌ കാണാം

പാവപ്പെട്ടവന്റെ പ്രിയപ്പെട്ട കള്ളനായ കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന...

Advertisement