ശബരിമലയില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ ഇരട്ടത്താപ്പ് കാട്ടുകയാണോ?

മുസ്ലീങ്ങളുടെയും പാഴ്‌സികളുടെയും മതാചാരങ്ങള്‍ എന്തിനാണ് ശബരിമലയുമായി കൂട്ടികെട്ടുന്നത് ? റോഹിങ്ടണ്‍ നരിമാന്റെ നിലപാട് പാഴ്‌സി പ്രീണനമോ? സംഘപരിവാര്‍ ചോദിക്കുന്നു; ഹിന്ദുക്കള്‍ക്ക് അമ്പലത്തില്‍ കയറുന്നതിന് വേണ്ടിയാണ് നവോത്ഥാനമെങ്കില്‍ എന്തുകൊണ്ട് മുസ്ലീങ്ങള്‍ക്ക് ആയിക്കൂടാ? ശബരിമല കേസിന് പുറമേ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇല്ലാത്ത ആരും ആവശ്യപ്പെടാത്ത മറ്റ് വിഷയങ്ങള്‍ കൂടി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതെന്തിന് ? മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ ഒപ്പിട്ട ശബരിമല വിധിന്യായത്തിനെതിരെ റോഹിങ്ടണ്‍ നരിമാനും ഡി.വൈ ചന്ദ്രചൂഡും വിയോജന കുറിപ്പ് എഴുതിയതെന്തിന് ?

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍