തലപ്പാവിനെ ബാന്‍റേജ് എന്ന് വിളിച്ച ബ്രിട്ടീഷുകാരന് പ്രതികാരവുമായി സിഖുകാരന്‍

തലപ്പാവിനെ ബാന്റേജ് എന്ന് വിളിച്ച് പരിഹസിച്ച ബ്രിട്ടീഷുകാരനോട് മധുര പ്രതികാരവുമായി സിഖുകാരന്‍. ആഴ്ചയിലെ ഏഴ് ദിവസവും ഏഴു നിറത്തിലുള്ള തലപ്പാവും അതിന് ചേരുന്ന റോള്‍സ് റോയ് കാറുകളുമായാണ് ഇയാള്‍ ഓഫീസിലെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

എന്റെ തലപ്പാവ് എനിക്ക് അഭിമാനമാണ്.  ഒരാള്‍ക്ക് മറ്റൊരാളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാനുള്ള അവകാശമില്ല.  പരസ്പരം സ്നേഹിച്ച്  ജീവിക്കുക.  തലപ്പാവിനെ ബാന്റേജ് എന്ന്  കളിയാക്കിയ ബ്രിട്ടീഷ്കാരന് മറുപടിയായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/BdIItIoHIln/?utm_source=ig_embed

https://www.instagram.com/p/BdFcWHcnvjs/?utm_source=ig_embed

https://www.instagram.com/p/BdP3eQaHkHt/?utm_source=ig_embed

https://www.instagram.com/p/BdU6X5-n8UW/?utm_source=ig_embed