Connect with us

SOCIAL STREAM

‘ഉറക്കം ഉണരുമ്പോള്‍ നിങ്ങളും താമരപ്പാര്‍ട്ടിയില്‍ അംഗമായേക്കാം’

, 1:04 pm

യുവമോര്‍ച്ചയുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് രാജീവ് പള്ളത്ത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഉറക്കമുണര്‍ന്ന രാജീവ് പള്ളത്ത് കണ്ടത് താനും യുവമോര്‍ച്ചയില്‍ അംഗമായതാണ്.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവമോര്‍ച്ചയുടെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഗ്രൂപ്പില്‍ തന്നെ ചേര്‍ത്തതെന്നും കേരളത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ കണ്ട് താന്‍ ഞെട്ടിയെന്നും രാജീവ് പറയുന്നു. ഒരു മിസ്ഡ് കോള്‍ പോലും അടിക്കാത്ത തന്നെയും പാര്‍ട്ടിയില്‍ ചേര്‍ത്തോ എന്നാണ് രാജീവ് ആ ഗ്രൂപ്പില്‍ ചോദിച്ച ചോദ്യം.

നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ ഗെയ്റ്റ് പൂട്ടിയിടണമെന്ന് പറഞ്ഞുകൊണ്ട് രാജീവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ.

ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ

നിങ്ങള്‍ ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നുണ്ടോ ….? ഉണ്ടെങ്കില്‍ നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നിങ്ങളുടെ മെസ്സഞ്ചറിന്റെ ഗെയ്റ്റ് അടച്ച് പൂട്ടിയിടുവാനുള്ള സംവിധാനം എന്തെങ്കിലും ഉണ്ടോ എന്ന് സുക്കറേട്ടനോട് ചോദിച്ച് മനസ്സിലാക്കി വയ്ക്കുന്നത് നന്നായിരിക്കും. അത് സാധിച്ചില്ലെങ്കില്‍ നേരം വെളുക്കുമ്പോള്‍ ഞെട്ടാതിരിക്കാന്‍ ഒരു ഏലസ്സ് ജപിച്ച് കെട്ടുന്നത് നന്നായിരിക്കും. കാരണം ഇന്ന് എനിക്ക് ഉണ്ടായ ഒരു അനുഭവമാണ്.

ഇന്നലെ രാത്രി ഉറങ്ങാന്‍ പോകും വരെ എല്ലാം പതിവ് പോലെ തന്നെ. നേരം വെളുത്തപ്പോള്‍ ഞാന്‍ ഞെട്ടി. ആര്‍ക്കും അബദ്ധത്തില്‍പ്പോലും ഒരു മിസ് കോള്‍ പോലും ചെയ്യാത്ത ഞാന്‍ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ യുവമോര്‍ച്ചക്കാരനായി. രാവിലെ നോക്കുമ്പോള്‍ ‘യുവമോര്‍ച്ച കേരളം’ എന്ന മെസ്സഞ്ചര്‍ ചാറ്റ് ഗ്രൂപ്പില്‍ ഞാനും. ഒരു മിസ്‌ക്കോളുപോലും ചെയ്യാത്ത എന്നെയും യുവമോര്‍ച്ചയിലെടുത്തോ എന്ന് ചാറ്റ് ഗ്രൂപ്പില്‍ ചോദിച്ചപ്പോള്‍ ശ്രീമതി/കുമാരി ലസിത പാലയ്ക്കലിന്റെ മറുപടി വന്നു.

‘കിട്ടിയ ചുമതല ഏറ്റെടുത്ത് പാര്‍ട്ടിക്ക് വേണ്ടി വര്‍ക്ക് ചെയ്യുക’. ദൈവമേ… ചുമതലകള്‍ വരുന്ന ഓരോ വഴിയേ, ഇനിയും ഒരുപാട് ചുമതലകള്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ എഴുതാന്‍ സമയമില്ല. ബാക്കിയൊക്കെ താഴെ കൊടുത്തിരിക്കുന്ന സ്‌ക്രീന്‍ ഷോട്ടില്‍ നിന്നും വായിക്കുമല്ലോ.

ഇങ്ങനെ പോയാല്‍ ഒരു കാര്യം ഉറപ്പാണ്. യുവമോര്‍ച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള യുവജനപ്രസ്ഥാനമായി എന്ന് ഉടന്‍ തന്നെ ഒരു പ്രഖ്യാപനം ഉണ്ടാകും.

ഫെയ്സ്ബുക്ക് മെസ്സഞ്ചർ ഉപയോഗിക്കുന്നവർ ജാഗ്രതൈ ….*********************************************** നിങ്ങൾ ഫെയ്സ് ബുക്ക…

Posted by Rajiv Pallathu on Saturday, 9 December 2017

 

Don’t Miss

CRICKET2 hours ago

ഇത്തവണ പൊടിപാറും: ഐപിഎല്‍ തിയതി പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴിന് മുംബൈയിലാണ് ഐപിഎല്‍ 11ാം എഡിഷന് തുടക്കം കുറിക്കുക. 27ന് മുംബൈയില്‍ വെച്ചു തന്നെയാണ് ഫൈനലും. ഐ...

SPORTS NEWS2 hours ago

എന്തു കൊണ്ട് രഹാനെ കളിച്ചില്ല; ന്യായീകരണവുമായി ര​വി ശാ​സ്ത്രി

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് അ​ജി​ൻ​ക്യ ര​ഹാ​നെ​യെ ഒ​ഴി​വാക്കിയ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി. രോ​ഹി​ത് ശ​ർ​മ ഫോ​മി​ൽ തു​ട​രു​ന്ന...

FILM NEWS2 hours ago

ഭാവനയ്ക്ക് ആശംസനേര്‍ന്ന് മമ്മൂട്ടിയും എത്തി

ഇന്ന് വിവാഹിതരായ നടി ഭാവനയ്ക്കും വരനും ആശംസ നേര്‍ന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും എത്തി. തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലെത്തിയാണ് മമ്മുട്ടി ഭാവനയ്ക്ക് വിവാഹ...

POLITICS2 hours ago

ഗ​തി​കി​ട്ടാ പ്രേ​തം പോ​ലെ തെ​ക്കു​വ​ട​ക്കു അ​ല​യു​ന്ന​വ​രെ മു​ന്ന​ണി​യി​ൽ ആ​വ​ശ്യ​മി​ല്ല; മാ​ണി​ക്കെതിരെ ഒളിയമ്പുമായി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

കെഎം മാണിയുടെ മുന്നണിപ്രവേശനത്തിനെതിരെ ഒളിയമ്പുമായി സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പന്ന്യൻ രവീന്ദ്രൻ. മു​ന്ന​ണി​യെ​ന്ന നി​ല​യി​ൽ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം ശ​ക്ത​മാ​ണെ​ന്നും ഗ​തി​കി​ട്ടാ പ്രേ​തം പോ​ലെ തെ​ക്കു​വ​ട​ക്കു അ​ല​യു​ന്ന​വ​രെ മു​ന്ന​ണി​യി​ൽ...

FILM NEWS2 hours ago

‘നിയമപ്രകാരം കൂടെ കിടക്കാനുള്ള പ്രായം’! അതിലായിരുന്നു അവരുടെ ശ്രദ്ധ; 13ാം വയസില്‍ നേരിട്ട ലൈംഗി ചൂഷണം വെളിപ്പെടുത്തി നതാലി പോര്‍ട്ട്മാന്‍

പതിമൂന്നാം വയസ്സിൽ തനിക്ക് നേരിട്ട ലൈംഗിക ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഓസ്‌കാര്‍ ജേതാവ് നതാലി പോര്‍ട്ടമാന്‍. പന്ത്രണ്ടാം വയസിൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രത്തിന് ശേഷമുണ്ടായ ക്രൂരമായ...

KERALA3 hours ago

ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്; പ്രമുഖനല്ല എന്ന ഒരൊറ്റ കാരണത്താല്‍ നാം ആരേയും ഒറ്റപ്പെടുത്തരുത്

സഹോദരന്‍ ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താനുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റും എത്തി. അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും...

NATIONAL3 hours ago

പത്മാവതല്ല, നിരോധിക്കേണ്ടത് പീഡനവും പെണ്‍ഭ്രൂണഹത്യയും ; കര്‍ണി സേനയ്ക്കെതിരേ ആഞ്ഞടിച്ച് ബോളിവുഡ് താരം

പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബോളിവുഡ് നടി രേണുക ഷഹാനെ രംഗത്ത്. പത്മാവത് അല്ല, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത്...

SOCIAL STREAM3 hours ago

വിവാഹം നടക്കുന്നത് സ്വര്‍ഗത്തില്‍: അപ്പോള്‍ ഇതോ?

വിവാഹം കഴിക്കുന്ന സമയത്ത് പലര്‍ക്കും അല്‍പ്പം ടെന്‍ഷന്‍ തോന്നാറുണ്ട്. എന്നാല്‍ കാലിഫോര്‍ണിയയിലെ ഈ വധുവരന്മാര്‍ വിവാദിനത്തില്‍ വ്യത്യസ്തമായൊരു കാര്യമാണ് ചെയ്തത്. ഭൂതലത്തില്‍ നിന്ന് 400 അടി മുകളില്‍...

NATIONAL3 hours ago

ഇന്ത്യയുടെ 73 ശതമാനം സമ്പത്തും കയ്യാളുന്നത് ഒരു ശതമാനം മാത്രം ധനികര്‍

ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഒരു ശതമാനത്തോളം മാത്രമുള്ള ധനികര്‍ കയ്യാളുന്നത് ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളമെന്ന് സര്‍വേ റിപ്പോര്‍ട്ട്....

SOCIAL STREAM4 hours ago

എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിന്തല്‍മണ്ണയില്‍ നടന്ന സിപിഐ.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം...