'നാണമില്ലേ സഹോദരനൊപ്പം ഇങ്ങനെ നില്‍ക്കാന്‍'; സാറാ അലിഖാന്റെ ബിക്കിനി വേഷത്തിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ബോളിവുഡ് നടി സാറാ അലിഖാന്റെ ബിക്കിനി വേഷത്തിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. സഹോദരനും നടനുമായ ഇബ്രാഹിമിന് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇബ്രാഹിമിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ സാറ പങ്കുവച്ചത്. സഹോദരനൊപ്പം ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലേ എന്നാണ് സൈബറിടങ്ങളില്‍ നിന്നുള്ള ചോദ്യം.

“”ഒരു മുസ്ലിം ആയ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച് സഹോദരന് മുന്നില്‍ നില്‍ക്കുന്നു?”” എന്ന് ചിലര്‍ ചോദിക്കുന്നു. “”അഭിനയം ഇഷ്ടമാണ് എന്നാല്‍ ഇത് കുറച്ച് കടന്നുപോയി”” എന്നും ചില കമന്റുകളുണ്ട്.

https://www.instagram.com/p/B9WCyV6pNW2/?utm_source=ig_embed

ബോളിവുഡ് സൂപ്പര്‍ താരം അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മക്കളാണ് സാറയും ഇബ്രാഹിമും. “കേദര്‍നാഥ്” എന്ന ചിത്രത്തിലൂടെയാണ് സാറ അഭിനയ രംഗത്തേക്കെത്തുന്നത്. “കൂലി നമ്പര്‍ വണ്‍” ആണ് റിലീസിനൊരുങ്ങുന്ന ചിത്രം.

Latest Stories

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ