ബോളിവുഡ് നടി സാറാ അലിഖാന്റെ ബിക്കിനി വേഷത്തിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. സഹോദരനും നടനുമായ ഇബ്രാഹിമിന് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇബ്രാഹിമിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ സാറ പങ്കുവച്ചത്. സഹോദരനൊപ്പം ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലേ എന്നാണ് സൈബറിടങ്ങളില്‍ നിന്നുള്ള ചോദ്യം.
“”ഒരു മുസ്ലിം ആയ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച് സഹോദരന് മുന്നില്‍ നില്‍ക്കുന്നു?”” എന്ന് ചിലര്‍ ചോദിക്കുന്നു. “”അഭിനയം ഇഷ്ടമാണ് എന്നാല്‍ ഇത് കുറച്ച് കടന്നുപോയി”” എന്നും ചില കമന്റുകളുണ്ട്.
https://www.instagram.com/p/B9WCyV6pNW2/?utm_source=ig_embed
Read more
ബോളിവുഡ് സൂപ്പര്‍ താരം അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മക്കളാണ് സാറയും ഇബ്രാഹിമും. “കേദര്‍നാഥ്” എന്ന ചിത്രത്തിലൂടെയാണ് സാറ അഭിനയ രംഗത്തേക്കെത്തുന്നത്. “കൂലി നമ്പര്‍ വണ്‍” ആണ് റിലീസിനൊരുങ്ങുന്ന ചിത്രം.