ചിരു പോയിട്ടും എല്ലാ ദിവസവും ഞങ്ങള്‍ കാണുന്നുണ്ട്, നമുക്ക് വീട്ടില്‍ പോവാമെന്ന് എന്നോട് പറയും: മേഘ്‌ന രാജ്

ചിരഞ്ജീവി സര്‍ജയുടെ വേദനയില്‍ കഴിഞ്ഞിരുന്ന മേഘ്‌ന രാജിന്റെ കുടുംബത്തില്‍ സന്തോഷം നിറച്ചാണ് ജൂനിയര്‍ ചിരു എത്തിയത്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്‌നമാണെന്ന് കരുതാനാണ് താത്പര്യം എന്നാണ് മേഘ്‌ന പറയുന്നത്. കൗമുദി ഫ്‌ളാഷ് മൂവീസിനോടാണ് താരം പ്രതികരിച്ചിരിക്കുന്നത്.

തന്റെ ജീവിതം തിരിച്ചറിഞ്ഞതും തന്നെ പൂര്‍ണമായി മനസിലാക്കിയതും ചിരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും തങ്ങള്‍ കാണുന്നുണ്ട്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമെന്ന് കരുതാനാണ് താത്പര്യം. നമുക്ക് വീട്ടില്‍ പോവാമെന്ന് തന്നോട് പറയും എന്നാണ് മേഘ്‌ന പറയുന്നത്.

Meghana Raj talks about Chiranjeevi Sarja's death for the first time, says 'will continue acting as my husband would have never wanted me to quit'

കഴിഞ്ഞ വര്‍ഷം ജൂണ്‍ 7ന് ആയിരുന്നു കന്നട താരമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. മേഘ്‌ന നാല് മാസം ഗര്‍ഭിണി ആയിരിക്കവെ ആയിരുന്നു താരത്തിന്റെ വിയോഗം. ചിരുവിനോട് എല്ലാ ദിവസവും വഴക്ക് കൂടാറുണ്ട്. ഇപ്പോവും വഴക്ക് കൂടണമെന്ന് തോന്നുന്നുണ്ട്.

PHOTOS: Late Chiranjeevi Sarja and Meghana Raj's son turns 6 months old; Family celebrates with a theme party | PINKVILLA

സുഹൃത്തുക്കളെ കുടുംബത്തെ പോലെയാണ് ചിരു കാണുന്നത്. ചിരുവിന്റെ മരണശേഷമാണ് സൗഹൃദത്തിന്റെ വില അറിയുന്നത്.വിഷമഘട്ടത്തില്‍ കൂടെ നില്‍ക്കുകയും ജീവിതത്തിലേക്ക് തിരികെ വരുന്നതിന് ആശ്വാസം പകരുകയും ചെയ്ത ചിരുവിന്റെയും തന്റെയും സുഹൃത്തുക്കള്‍ എല്ലാവരും തന്നെ ചേര്‍ത്തു പിടിച്ചുവെന്നും മേഘ്‌ന പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ