ധനുഷ്, പവൻ കല്യാൺ, പൃഥ്വിരാജ് ഇവർ മൂന്ന് പേരും തമ്മിൽ സാമ്യതകളുണ്ട്; സംയുക്ത മേനോൻ

ധനുഷ്, പവൻ കല്യാൺ, പൃഥ്വിരാജ് ഇവർ മൂന്ന് പേരും തമ്മിൽ സാമ്യതകളുണ്ട് സംയുക്ത മേനോൻ. ഫിലിമ് വുഡ്സിനു നൽകി അഭിമുഖത്തിലാണ് മൂന്ന് പേരും തമ്മിലുള്ള സമ്യത്തെക്കുറിച്ച് സംയുക്ത വെളിപ്പെടുത്തിയത്. മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് പൃഥ്വിരാജിന് എന്തെങ്കിലും വിത്യസ്തയുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നൽകിയത്.

താനിക്കൊപ്പം വർക്ക് ചെയ്തിട്ടുള്ള എല്ലാ നടൻമാർക്കും അവരവരുടേതായ, വിത്യസ്തതയും പ്രേത്യകതയുണ്ട്. ധനുഷ്, പവൻ കല്യാൺ, പൃഥ്വിരാജ് ഇവർ മൂന്ന് പേരും തമ്മിൽ എനിക്ക് സാമ്യതകൾ തോന്നിയിട്ടുണ്ട്. മൂന്ന് പേർക്കും സിനിമ അത്രമേൽ പ്രിയപ്പെട്ടതാണെന്നും സംയുക്ത പറഞ്ഞു.

മാത്രമല്ല മൂന്നാളും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്, നിർമ്മിക്കുന്നുണ്ട്, അഭിനയിക്കുന്നുമുണ്ടെന്നും സംയുക്ത കൂട്ടിച്ചേർത്തു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കെെലാസ് ഒരുക്കിയ കടുവയാണ് സംയുക്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയായ  എല്‍സ എന്ന കഥാപാത്രത്തെയാണ്  സംയുക്ത അവതരിപ്പിച്ചത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി