'അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം'; മാത്യു അതുല്യ പ്രതിഭയെന്ന് അജു വര്‍ഗീസ്

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ പ്രേഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പ്ലസ് ടു കാലത്തിന്‌റെ കഥ പറഞ്ഞെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകാണ്. ഇതിനിടെ തണ്ണീര്‍ മത്തനിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച മാത്യുവിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭയാണ് മാത്യു എന്നാണ് അജു വര്‍ഗീസ് പറയുന്നത്. “ഞാന്‍ ഒരു താറാവിനെ വാങ്ങിക്കാന്‍ പോയതാ””എന്ന് പറഞ്ഞതാണ് ഏറ്റവും ചിരി ഉണര്‍ത്തിയതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്…

അതിതായ മോഹം, ആത്മാര്‍തഥാ, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭ, മാത്യു. ആദ്യം കുമ്പളങ്ങി ഇപ്പോള്‍ തണ്ണീര്‍മത്തന്‍ പെരുത്തിഷ്ടം. കൂടെ വന്ന ഏവരും ഗംഭീരം. “”ഞാന്‍ ഒരു താറാവിനെ വാങ്ങിക്കാന്‍ പോയതാ””എന്ന് എന്ന് പറഞ്ഞത് ആണ് എന്നില്‍ ഏറ്റവും ചിരി ഉണര്‍ത്തിയ നിമിഷം. അത് ആണ് തിരക്കഥാകൃത്തെന്ന അറിവ് ഒരുപാട് സന്തോഷവും കൗതുകവും ഉണര്‍ത്തി. രവി പപ്പന്‍, അളിയാ യുവര്‍ ക്യാരിയര്‍ ബെസ്‌റ്. നന്ദി ഗിരീഷ് ജോമോന്‍ വിനീത് ഷമീര്‍, ഏവരും..

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍