രജനികാന്തിന്റെ ദീപാവലി ചിത്രം ‘അണ്ണാത്തെ’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. രാവിലെ നാല് മണി മുതല്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി വിവിധ തിയേറ്ററുകളില്‍ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൂര്‍ണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ‘അണ്ണാത്തെ’യെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിരുത്തൈ ശിവയാണ് സംവിധായകന്‍. നായികയായി നയന്‍താര എത്തുന്നു. സൂരി, മീന, ഖുശ്ബു, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. രജനിയുടെ സഹോദരിയായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു.
#Annaththe – only for Superstar.. Review😶🤐
— Mohan G Kshatriyan (@mohandreamer) November 4, 2021
സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. സംഗീത സംവിധാനം ഡി. ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം. കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചാണ് തിയേറ്ററുകള്‍ തുറന്നത്. കൂടുതല്‍ ചിത്രങ്ങള്‍ ദീപാവലി പ്രമാണിച്ച് എത്തുന്നതോടെ തിയേറ്ററുകള്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രലോകം.
FDFS 4am show at Murugan Cinemas, Ambattur,,Very gud Family Entertainer with lot of Emotions and Sentiments,,Thalaivar style ,,Vera level..#Annaththe pic.twitter.com/8EsneAu76k
— Anto (@antonyraaj80) November 4, 2021
വിശാല്‍ നായകനായ എനിമിയും തിയേറ്ററുകളില്‍ എത്തുന്നുണ്ട്. ഇതിനു പുറമേ ഹിന്ദി താരം അക്ഷയ് കുമാറിന്റെ സൂര്യവന്‍ശിയും ദീപാവലിയോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.’അണ്ണാത്തെ’ എങ്ങനെ; പ്രേക്ഷക പ്രതികരണം
#Annaththe pakka mass and family entertainment movie with more emotions..
Ena energy 🔥 thalaiva..
Sema first song and marudhani songs..
Kudos to the team
An sure shot #Deepavali
Winner.. Enjoyed 👏👏👏#AnnaattheDeepavali #AnnaattheFDFS #AnnaattheThiruvizha#அண்ணாத்த#Diwali pic.twitter.com/9b7UJuzQ6L— sarvesh babu (@Sarveshbabu19) November 4, 2021
#Annaatthe has tried to be Vedalam and Viswasam but unfortunately misfired due to heavy melodrama and several logicless action sequences. The villains are not as powerful as our Superstar! Ends up as a loud mass commercial film, the treatment is tried and tested /predictable.
— Rajasekar (@sekartweets) November 4, 2021
#Annaththe : A Family Entertainer
You know what u r into wen it’s Siva movie. He doesn’t disappoint.
Yes movie drags nd could have easily trimmed by 15/20mins.
BGM lifts d whole emotional scenes. A perfect family watch.
PS: Not the movie to watch with friends. @directorsiva
— CA PG (@pratheekgadhiya) November 4, 2021
Read more