'തോട്ട പൊട്ടിച്ച എന്നോടാണ്...ദാ കിടക്കുന്നു, ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ വെളിച്ചപാടാ; അപ്പാനി ശരതിന്റെ വേറിട്ട ബോട്ടില്‍ കാപ് ചലഞ്ച്

വൈറലായ ബോട്ടില്‍ കാപ് ചാലഞ്ചിനെ താരങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് . മലയാള താരങ്ങളായ നീരജ് മാധവ്, ഉണ്ണിമുകുന്ദന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ പല യുവതാരങ്ങളും ഈ വെല്ലുവിളി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ബോട്ടില്‍ കാപ് ചലഞ്ചുമായി ബന്ധപ്പെട്ട് ഏറ്റവും രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത് നടന്‍ അപ്പാനി ശരത്താണ്.

ചാലഞ്ചില്‍ പങ്കെടുത്ത് കുപ്പിയുടെ അടപ്പ് അടിച്ചു തെറിപ്പിക്കുന്നതിനു പകരം കുപ്പി തന്നെ അടിച്ചു പൊട്ടിച്ചുകൊണ്ടാണ് ശരത്തിന്റെ പ്രകടനം. കുപ്പിപൊട്ടുന്നത് കണ്ട് പേടിക്കുന്ന ശരത്തിനേയും വിഡിയോയില്‍ കാണാം

“തോട്ട പൊട്ടിച്ച എന്നോടാണ്…ദാ കിടക്കുന്നു ….ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ വെളിച്ചപാടാ, പ്ലാസ്റ്റിക് കുപ്പി അത്യുത്തമം…” എന്ന കുറിപ്പോടെയാണ് ശരത് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!