ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികളായ ആര്യയും സയേഷയും. വിദേശത്ത് വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹം.
“ഗജനികാന്ത്” എന്ന ചിത്രത്തിന് ശേഷമാണ് ആര്യയും സയേഷയും പ്രണയത്തിലായത്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പുറത്തുവിട്ട താരങ്ങള്‍ ഫെബ്രുവരി 14-ന് വിവാഹിതരാകും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. വിവാഹം നടന്നത് 2019 മാര്‍ച്ച് 11-നായിരുന്നു.
https://www.instagram.com/p/B9mmvKhl3ZU/?utm_source=ig_embed
“കാപ്പാന്‍” എന്ന ചിത്രത്തിന് ശേഷം ആര്യയും സയേഷയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം “ടെഡി” റിലീസിന് ഒരുങ്ങുകയാണ്. ശക്തി സൗന്ദര്‍രാജന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
https://www.instagram.com/p/B9lTofEDEsK/
https://www.instagram.com/p/B9mgzvQBsVJ/?utm_source=ig_embed
Read more
https://www.instagram.com/p/B9iq3cADQHR/