പോക്‌സോ പീഡന കേസ്: നവാസുദ്ദീന്‍ സിദ്ധിഖിയെ കുറ്റവിമുക്തനാക്കി

പോക്‌സോ പീഡന പരാതിയില്‍ നടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയെ കോടതി കുറ്റവിമുക്തനാക്കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കിയെന്ന പരാതിയിലാണ് സെഷല്‍ പോക്സോ കോടതിയുടെ നടപടി.

2012ല്‍ നവാസുദ്ദീന്‍ സിദ്ധിഖി ബന്ധുവായ പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്നാണ് പരാതി. കുടുംബാംഗങ്ങള്‍ നവാസുദ്ദീനെ പിന്തുണച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. നവാസുദ്ദീന്‍, സഹോദരന്മാരായ മിനാസുദ്ദീന്‍, ഫയാസുദ്ദീന്‍, അയാസുദ്ദീന്‍ എന്നിവരെയും മാതാവ് മെഹറുന്നിസയെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

മുംബൈ വേര്‍സോവ സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ബുധാനയിലേക്കു മാറ്റുകയായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം