ഇനി പാന്റിടാന്‍ പറ്റില്ല..; ഫോട്ടോയുമായി പ്രണിത, ആശംസകളുമായി ആരാധകര്‍

ഇനി തനിക്ക് പാന്റ്‌സ് ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞ് തെന്നിന്ത്യന്‍ താരം പ്രണിത സുബാഷ്. താരം പങ്കുവച്ച പുതിയ പോസ്റ്റ് ആണിപ്പോള്‍ വൈറാലകുന്നത്. താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരമാണ് പ്രണിത രസകരമായ ക്യാപ്ഷനോടെ പങ്കുവച്ചിരിക്കുന്നത്. നിറവയറിലുള്ള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.

‘റൗണ്ട് 2… ഇനി പാന്റ് പാകമാകില്ല’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ബ്ലാക് സ്ലീവ് ലസ് ടോപ്പിലും ഡെനിം ജീന്‍സിലുമാണ് താരം എത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് കമന്റ് ബോക്‌സിലെത്തുന്നത്.

അതേസമയം, 2010ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ പോര്‍ക്കിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പ്രണിത സുഭാഷ്. 2012-ല്‍ പുറത്തിറങ്ങിയ ഭീമാ തീരദള്ളി എന്ന സിനിമയാണ് നടിയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രം. മലയാളത്തില്‍ തങ്കമണി കൊലക്കേസ് എന്ന ചിത്രത്തിലും പ്രണിത സുഭാഷ് അഭിനയിച്ചിരുന്നു.

ദിലീപിന്റെ ‘തങ്കമണി’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ‘രാമണ അവതാര’ എന്ന കന്നഡ ചിത്രമാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. സിനിമയില്‍ സജീവമായി താരം 2021ല്‍ ആണ് വ്യവസായിയായ നിതിന്‍ രാജുവിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകള്‍ കൂടിയുണ്ട്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ