ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തമായെത്തിയ ചിത്രം ഡിയർ ഫ്രണ്ടിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം. ജൂണ്‍ 10 ന് തിയേറ്ററുകളിലെത്തിയ ചിത്രം ബാഗ്ലൂർ പശ്ചാത്തലത്തിൽ ഏതാനും യുവാക്കളുടെ കഥയാണ് പറയുന്നത്.
നടൻ വീനിത് സംവിധാനം ചെയ്യ്ത ചിത്രത്തിൽ അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, ദർശന രാജേന്ദ്രൻ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നിട്ടുള്ളത്.വൻ പ്രതീക്ഷയോടെ കാത്തിരുന്ന ടൊവിനോ ചിത്രം തിയേറ്ററിൽ നിരാശപ്പെടുത്തി എന്നാണ് പ്രേക്ഷകരുടെ പൊതുവേയുള്ള അഭിപ്രായം.
ശരാശരി. 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിം 1:30 മണിക്കൂർ കൂടി വലിച്ചിടുന്നത് എങ്ങനെയായിരിക്കും.അതാണ് ചിത്രം സുഹൃത്തുക്കൾക്കിടയിൽ സംഭവിക്കുന്ന സാധാരണ സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ചിലർ തിയേറ്ററിൽ ഉറങ്ങിപ്പോയെന്നും ഒട്ടും എൻഗേജ് ചെയ്യിക്കാത്ത സുഹൃത്ത് ബന്ധങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്നും ട്വീറ്ററിൽ കുറിച്ചു.
Other than opinioning the first and second half of #DearFriend will give an underline to the whole movie. An average one . How will feel like is dragging a 30 mins short film for another 1:30 hr.
Its shows common incidents which happens among frnd nothing much.@ttovino pic.twitter.com/FarNcjkeu9— Abhishekh Sivan (@AbhishekhSivan2) June 10, 2022
അഭിനേതാക്കളെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചെന്നും എന്നാൽ തിരക്കഥയുടെ സെക്കന്റ് ഹാഫ് മോശമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
Very unconventional friendship tale with organic performances from everyone and an ambiguous finale. I dug it. #DearFriend pic.twitter.com/Me9D2aFiVD
— Sajin Shrijith (@SajinShrijith) June 10, 2022
this was never could happen
very boring movie and bad story #DearFriend #tovino #basiljoseph #malayalammovie #dearfriendmovie pic.twitter.com/n4RRjmCoe1— Thasnad ali (@ThasnadAli) June 10, 2022
Read more