ശ്രീറാം രാമചന്ദ്രനും ഗോപിക അനിലും ഒന്നിച്ച 'കല്യാണി'; യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍

കസ്തൂരിമാന്‍ എന്ന പ്രേക്ഷകപ്രീതി നേടിയ സീരിയലിലൂടെ ശ്രദ്ധേയമായ ശ്രീറാം രാമചന്ദ്രനും കൂടെ ഗോപിക അനിലും ചേര്‍ന്ന് അഭിനയിച്ച ‘കല്യാണി’ എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധ നേടുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ 42-ാമതായി തുടരുകയാണ് ഗാനം.

ശ്രാവണ്‍ ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ജിതിന്‍ ലാല്‍ വിജയ്‌യും ആവണി മല്‍ഹാറും ചേര്‍ന്നാണ്.

സംഗീത സംവിധാനം, ഗാനരചന എന്നിവ ചെയ്തിരിക്കുന്നതും ജിതിന്‍ ലാല്‍ വിജയ് തന്നെയാണ്. സമോദ് അലക്‌സ് ആണ് ഛായാഗ്രഹണം. അച്ഛനും മകളും ഭര്‍ത്താവും ഭാര്യയുമായുള്ള ബന്ധമാണ് ”കണ്ണേ നീ ആട് ഊഞ്ഞാലിലാട്” എന്ന ഗാനത്തില്‍ കാണിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്