എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച വസ്തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
സ്ഥലത്ത് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവര്‍ പരിശോധന നടത്തുന്നു. വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പൊലീസ് നടത്തിവരികെയാണ്.
Read more
കണ്ണൂര്‍ പാനൂരില്‍ യുവതിയെ കഴുത്തറത്ത് കൊന്നനിലയില്‍
കണ്ണൂര്‍ പാനൂരില്‍ യുവതിയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സൂചന. മുഖംമൂടി ധരിച്ചയാളെ വീടിനുസമീപം കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.