'നടന്നാല്‍ ജീവനുണ്ടാകില്ല പുറത്തുകയറിക്കോളൂ ഞാന്‍ രക്ഷിക്കാം' ; വൃദ്ധനെ രക്ഷപ്പെടുത്തുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍

കടല്‍ക്ഷോഭത്തിന്റെ ഭീതിമുന്നില്‍ കണ്ടും രക്ഷാപ്രവര്‍ത്തനം നടത്തുന്ന കേരളപോലീസുകാരന്റെ വീഡിയോ വൈറലാകുന്നു. കൊച്ചി ചെല്ലാനത്ത് വീടുകളിലേക്ക് കടലിരച്ചുകയറുമ്പോഴാണ് ഭയംകൊണ്ടിരിക്കുന്ന വൃദ്ധനെ തന്റെ ജീവന്‍ പണയംവച്ച് പൊലീസുകാരന്‍ രക്ഷപ്പെടുത്തുന്നത്. നിങ്ങള്‍ നടന്നുപോയാല്‍ ജീവന്‍ കാണില്ലെന്നും എന്റെ പുറത്തുകയറിയിരുന്നാല്‍ ഞാന്‍ രക്ഷപ്പെടുത്താമെന്നും പറഞ്ഞ പൊലീസുകാരന്‍ വൃദ്ധനെ തോളില്‍ കയറ്റി സുരക്ഷിത ഇടത്തിലേക്ക്് നീങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മഡിയയില്‍ പ്രചരിക്കുന്നത്.

https://www.facebook.com/nammalmalayalis/videos/2005199493098657/?autoplay_reason=all_page_organic_allowed&video_container_type=0&video_creator_product_type=2&app_id=2392950137&live_video_guests=0