ഹോട്ടലില്‍ വിളിച്ചു വരുത്തി ബലാത്സംഗം, ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് ചെയ്തു; ബാലചന്ദ്രകുമാറിന് എതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി യുവതി

സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

Read more

ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.