ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‍രിവാളിന് ജാമ്യം

ഡൽഹി മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. അറസ്റ്റിലായി മൂന്ന് മാസം തികയാനിരിക്കെയാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.
ഡല്‍ഹി റോസ് അവന്യൂ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്.