ജാര്‍ഖണ്ഡില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഹരിബാഗിലെ പ്രതിമയാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം പ്രതിമ സ്വയം വീണതാണോ അതേ ആരെങ്കിലും മനഃപൂര്‍വം നശിപ്പിച്ചതാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
Read more
കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ സംഭവമാണിത്. പ്രകോപിതരായ പ്രദേശവാസികള്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.