മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്തുകൊന്നു

മകളെക്കാന്‍ നന്നായി പഠിക്കുന്ന സഹപാഠിയെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരി കാരയ്ക്കല്‍ പുതുച്ചേരി കാരയ്ക്കല്‍ സ്വകാര്യ സ്‌കൂളിലെ ബാലമണികണ്ഠനാണ് മരിച്ചത്. സഹപാഠിയുടെ അമ്മ വിക്ടോറിയ പൊലീസ് കസ്റ്റഡിയിലായി.

ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ പരിപാടിയുടെ റിഹേഴ്സലില്‍ പങ്കെടുത്ത ശേഷം ഉച്ചയോടെയാണ് ബാലമണികണ്ഠന്‍ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടന്‍ ബാലമണികണ്ഠന്‍ ഛര്‍ദ്ദിക്കുകയും ബോധരഹിതനാകുകയും ചെയ്തു. പിന്നീട് രക്ഷിതാക്കള്‍ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടി കുടിച്ച ശീതളപാനീയത്തില്‍ വിഷം കലര്‍ന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ഒരു കുട്ടിയുടെ അമ്മ ശീതളപാനീയം നല്‍കിയത് കണ്ടുവെന്ന സ്‌കൂള്‍ വാച്ച്മാന്റെ വെളിപ്പെടുത്തലാണ് സംഭവം പുറത്തെത്തിച്ചത്. ഇതേതുടര്‍ന്ന് ബാലമണികണ്ഠന്റെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.

Latest Stories

ബംഗാളിലെ ഡോക്ടർമാരുടെ സമരം, ഉന്നയിച്ച ആവശ്യങ്ങളിൽ നാലിൽ മൂന്ന് കാര്യങ്ങളും അംഗീകരിച്ചെന്ന പ്രഖ്യാപനവുമായി മമത ബാനർജി

അരവിന്ദ് കേജ്‌രിവാളിന്റെ രാജി ഇന്ന്, പുതിയ മുഖ്യമന്ത്രിയാകാനുള്ള സാധ്യത പട്ടികയിൽ ആറ് പേരുകൾ; ആം ആദ്മി ക്യാമ്പിൽ തിരക്കിട്ട ചർച്ചകൾ

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ