മീനങ്ങാടി പോക്സോ കേസിലെ ജാമ്യം റദ്ദാക്കാൻ ഉള്ള ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്, ലോകത്തിന് കാമപ്രാന്ത് എന്ന് ജഡ്ജി

മീനങ്ങാടി പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് വാദിച്ച  ജഡ്ജി ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമപ്രാന്ത് ആണെന്ന പരാമർശം നടത്തി. ഹേമന്ത് ഗുപ്‌ത തന്നെ ഹൈക്കോടതിയിൽ ജഡ്ജി ആയിരിക്കെ ഇതുപോലെ ഒരു കേസുമായി ബന്ധപ്പെട്ട സംഭവങ്ങളും അതിജീവിതക്ക് എതിരെ പിതാവ് നടത്തിയ ക്രൂരമായ ആക്രമണവും ഒകെ  ജഡ്ജി വിവരിച്ചു.

പോക്സോ കേസിൽ പന്ത്രണ്ടുവയസുകാരിയെ ഉപദ്രവിച്ച കുട്ടിയുടെ അമ്മാവന് ഹൈക്കോടതി ജാമ്യം അനുവദിക്കുതാക ആയിരുന്നു. കുട്ടിയെ മടിയിൽ ഇരുത്തി വാത്സല്യത്തോടെ കൊഞ്ചിച്ച അമ്മാവൻ പിന്നീട് കുട്ടിയെ വിവസ്ത്രയാക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുകയും ആയിരുന്നു. എന്നാൽ അമ്മാവന്റെ പ്രവർത്തികൾ വാത്സല്യത്തോടെയാണോ എന്ന കാര്യത്തിൽ കൃത്യമായ അന്വേഷണ വേണമെന്നായിരുന്നു കോടതി നിരീക്ഷണം.

കുട്ടിയുടെ അമ്മക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ഹൈക്കോടതി പരാമർശനങ്ങൾ വിവരിച്ചു. ഇതും കൂടി കേട്ട ശേഷമാണ് ലോകത്തിന് കാമപ്രാന്ത് എന്ന് ജസ്റ്റീസ് പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം