ഉന്നാവോ അപകടം; പെണ്‍കുട്ടി അപകടനില തരണം ചെയ്തു,ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്നവോ പെണ്‍കുട്ടി അപകടനില തരണം ചെയ്തു.ച ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി.

Read more

പെണ്‍കുട്ടിയുടെ അഭിഭാഷകനും അപകടത്തെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ സിബിഐ മൊഴി രേഖപ്പെടുത്തു എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 10 പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിജെപി എംപിയായിരുന്ന കുല്‍ദീപ് സിങ്ങ് സെനഗറിനെതിരെ സിബിഐ കേസെടുത്തിരുന്നു.