ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ബാറ്റ്‌സ്‌മാരിൽ ഒരാളായ റുതുരാജ് ഗെയ്‌ക്‌വാദ് വ്യാഴാഴ്ച ലക്‌നൗവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ദേശീയ ടീമിനായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) കഴിഞ്ഞ രണ്ട് സീസണുകളിൽ പ്രകടിപ്പിച്ച മികച്ച ബാറ്റിംഗ് വിരുന്ന് ഇന്നലെ ആവർത്തിക്കാൻ താരത്തിനായില്ല.
ഇന്ത്യയുടെ ബാറ്റിംഗിന്റെ തുടക്കത്തിലെ പിച്ച് ബുദ്ധിമുട്ടുള്ളതായി കാണപ്പെട്ടു. ഓപ്പണർമാരായ ശിഖർ ധവാനെയും ശുഭ്മാൻ ഗില്ലിനെയും യഥാക്രമം 4, 3 എന്നീ തുച്ഛമായ സ്‌കോറുകളിൽ ഇന്ത്യക്ക് നഷ്ടമായത് വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കാം.
ഗെയ്ക്ക്‌വാദ് കുറച്ച് സമയം ക്രീസിൽ നിലയുറപ്പിക്കാൻ നോക്കി, പക്ഷേ 42 പന്തിൽ 19 റൺസ് മാത്രമേ എടുക്കാനാകൂ. തബ്രായിസ് ഷംസി അദ്ദേഹത്തെ പുറത്താക്കി. ഒരു ബൗണ്ടറി നേടി ട്രാക്കിലായി എന്ന് തോന്നിച്ചെങ്കിലും അത് ആനയാണ് പോയ തീ ആളിക്കത്തിയത് പോലെയാണ് തോന്നിയത്.
ഐ.പി.എലിലെ മഞ്ഞ ജേഴ്സി ഇട്ടാൽ മാത്രമേ അവന് കളി വരുക ഒള്ളു എന്ന തരത്തിലുള്ള ട്രോളുകൾ പിറന്നു.
Ishan Kishan, Ruturaj Gaikwad played for to just Secured there place..
Ishan Kishan #Ruturaj Gaikwad
Lord Shardul Thakur #SanjuSamson
#IndvsSAodi pic.twitter.com/eOm0DpDPgg— Vaibhav D (@Vaibhav04563161) October 6, 2022
Ruturaj Gaikwad 19 (42ball)
Ishan Kishan 20(36ball)
Future Indian openers🤬 pic.twitter.com/Hn5TEhjRj9
— Hʏᴘᴇᴅ Fᴏʀ Nᴏᴛʜɪɴɢ (@Mr__AAD) October 6, 2022
Read more