BGT 2024: ബോളർമാരുടെ തലയെടുത്ത് ഹെഡും സ്മിത്തും; ഗാബ്ബയിൽ ഇന്ത്യ വിയർക്കുന്നു

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ബോളർമാർക്ക് മോശമായ സമയം കൊടുത്ത് ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും. ഓസ്‌ട്രേലിയക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് ഇരുവരും കാഴ്ച വെക്കുന്നത്. ഗാബ്ബയിലെ പച്ചപ്പ് നിറഞ്ഞ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കാര്യങ്ങൾ അനിയോജ്യമാകില്ല എന്നായിരുന്നു പല മുൻ താരങ്ങളുടെയും വിലയിരുത്തൽ. എന്നാൽ കാര്യങ്ങൾ എല്ലാം മറിച്ചാണ് സംഭവിക്കുന്നത്.

മൂന്നു ടെസ്റ്റ് പരമ്പരകളിൽ നിന്നായി അടുപ്പിച്ച് മൂന്നു തവണയാണ് ട്രാവിസ് ഹെഡ് 50 മുകളിൽ റൺസ് നേടുന്നത്. കൂടാതെ ഫോം ഔട്ട് ആയിരുന്ന സ്റ്റീവ് സ്മിത്തും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ട്രാവിസ് ഹെഡ് 80* സ്റ്റീവ് സ്മിത്ത് 50* എന്ന നിലയിലാണ് നിൽകുന്നത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, നിതീഷ് കുമാർ 1 വിക്കറ്റുമാണ് നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ 196/3 എന്ന നിലയിലാണ് നിൽക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സമ്മർദ്ദത്തിലാണ്. ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റ് പരമ്പരയും തോൽവി ഏറ്റുവാങ്ങിയാൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം അസാധ്യമാകും. ഈ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചാലും ഇന്ത്യയുടെ ഫൈനൽ സാധ്യത കുറയും.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി