ഐ.പി.എല്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നഷ്ടം, ഐ.എസ്.എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് നേട്ടം

അബ്ദുള്ള ഷാക്കിര്‍

ഐപിഎല്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നഷ്ടവും, ഐഎസ്എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് നേട്ടവും ഉണ്ടായിട്ടുണ്ട് എന്നാണ് സമീപകാല മത്സര ഫലങ്ങള്‍ തെളിയിക്കുന്നത്.

ഐപിഎലിലൂടെ നമ്മുടെ ഫസ്റ്റ് & സെക്കന്റ് ലൈന്‍ പ്ലെയേര്‍സിന്റെ ശക്തിയും ദൗര്‍ബല്യവും മറ്റ് ടീമംഗങ്ങള്‍ക്ക് ശെരിക്കും മനസ്സിലായി. അത് അവര്‍ അവരുടെ ദേശീയ ടീമിനായി നന്നായി ഉപയോഗിക്കുന്നുമുണ്ട്.

എന്നാല്‍ ഐഎസ്എല്‍ മത്സരങ്ങളിലെ മത്സര പരിചയം, വിദേശ താരങ്ങളുടെ സ്‌കില്‍ പഠിക്കാനും, 90 മിനിറ്റും സ്റ്റാമിനയോടെ കളിക്കാനും പ്ലെയേര്‍സിനെ പ്രാപ്തരാക്കി.

ക്ലബ് ഫുട്ബാളുകള്‍ പ്ലെയേഴ്‌സിനെ മാത്രം ഉണ്ടാക്കുമ്പോള്‍, നമുക്ക് ‘ഇന്ത്യന്‍ ടീം’ എന്ന concept ലേക്ക് വളരാന്‍ കഴിഞ്ഞത് നേട്ടം തന്നെയാണ്.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി