അബ്ദുള്ള ഷാക്കിര്‍
ഐപിഎല്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നഷ്ടവും, ഐഎസ്എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് നേട്ടവും ഉണ്ടായിട്ടുണ്ട് എന്നാണ് സമീപകാല മത്സര ഫലങ്ങള്‍ തെളിയിക്കുന്നത്.
ഐപിഎലിലൂടെ നമ്മുടെ ഫസ്റ്റ് & സെക്കന്റ് ലൈന്‍ പ്ലെയേര്സിന്റെ ശക്തിയും ദൗര്‍ബല്യവും മറ്റ് ടീമംഗങ്ങള്‍ക്ക് ശെരിക്കും മനസ്സിലായി. അത് അവര്‍ അവരുടെ ദേശീയ ടീമിനായി നന്നായി ഉപയോഗിക്കുന്നുമുണ്ട്.
എന്നാല്‍ ഐഎസ്എല്‍ മത്സരങ്ങളിലെ മത്സര പരിചയം, വിദേശ താരങ്ങളുടെ സ്കില്‍ പഠിക്കാനും, 90 മിനിറ്റും സ്റ്റാമിനയോടെ കളിക്കാനും പ്ലെയേര്‍സിനെ പ്രാപ്തരാക്കി.
ക്ലബ് ഫുട്ബാളുകള്‍ പ്ലെയേഴ്സിനെ മാത്രം ഉണ്ടാക്കുമ്പോള്‍, നമുക്ക് ‘ഇന്ത്യന്‍ ടീം’ എന്ന concept ലേക്ക് വളരാന്‍ കഴിഞ്ഞത് നേട്ടം തന്നെയാണ്.
Read more
കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7