IPL 2024: അയാളെ പാടിപുകഴ്ത്താൻ വലിയ ആരാധകവൃന്ദമില്ല, പക്ഷേ എല്ലാ സീസണിലും അയാൾ തന്റെ ജോലി വൃത്തിയായി ചെയ്യുന്നു

അയാൾക്ക് തല തൊട്ടപ്പൻമാർ ഇല്ലാ, പാടി പുകഴ്ത്താൻ വലിയ ആരാധകവൃന്ദമില്ല. എല്ലാ സീസണിലും അയാൾ തന്റെ ജോലി തന്റെ ടീമിനായി വൃത്തിയായി ചെയ്യുന്നു.
ഇന്നും സന്ദീപ് തന്റെ ജോലി നല്ല ക്ലീൻ ആയി തന്നെ ചെയ്തു. നന്നായി തുടങ്ങാൻ ഒരുങ്ങി ഇറങ്ങിയ മുംബൈയുടെ വെടിക്കെട്ട്‌ ബാറ്റർമാരായ ഇഷാൻ കിഷനെയും പിന്നീട് വന്ന സൂര്യ കുമാർ യാദവിനെയും വീഴ്ത്തി ആദ്യം തന്നെ അയാൾ മുംബൈയുടെ നില പരുങ്ങലിൽ ആക്കി.
ഡെത്ത് ബോളർ എന്ന തന്റെ ഡ്യൂട്ടിയും നന്നായി നിർവഹിച്ച് അവസാന ഓവറിൽ 3 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി, പരിക്കിൽ നിന്നുള്ള തന്റെ തിരിച്ചുവരവിൽ അയാൾ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ദി സൈലന്റ് ഹീറോ – സന്ദീപ് ശർമ്മ…
എഴുത്ത്: ജോ മാത്യൂ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല