മങ്കാദിംഗ് റൂള്‍സ് റിവൈസ് ചെയ്യേണ്ടേ സമയം ആയോ?, ഇതു അമ്പയറിന്‍റെ ജോലി ബോളേഴ്സ് നോക്കുന്നത് പോലെയാണ്!

ട്രോളുകള്‍ക്കും അപ്പുറം, മങ്കാദിംഗ് റൂള്‍സ് റിവൈസ് ചെയ്യേണ്ടേ സമയം ആയോ? ഇന്നലെ ഹര്‍ഷല്‍ പട്ടേലിന് പറ്റിയത് നാളെ വേറെ ഫാസ്റ്റ് ബൗളേഴ്സിന് പറ്റാം.

ബോളര്‍ ബോളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നേ ഔട്ട് ആക്കാന്‍ പറ്റിയില്ലെങ്കില്‍ ഔട്ട് അല്ല അതാണ് ഇപ്പോഴത്തെ നിയമ. ബോളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു തിരിച്ചു എറിഞ്ഞാല്‍ അത് അപ്പീല്‍ ആയി എടുക്കില്ല !

സ്പിന്നര്‍മാരെ പോലെ സ്ലോ ആക്ഷന്‍ അല്ല പേസര്‍മാരുതേട് , ബാലന്‍സ് പോകാനും സാദ്ധ്യത ഉണ്ട്. പിന്നെ ഫാസ്റ്റ് ബൗളേഴ്സിന്റെ ഫോക്കസ് ക്രീസില്‍ ആയിരിക്കണം ആദ്യം എന്നു പറയാനും പറ്റില്ല ബുദ്ധിമുട്ടാണ്.

ഇങ്ങനെ ഉള്ള സാഹചര്യത്തില്‍ റണ്‍ ഔട്ട് ആകാതെ തന്നെ ബോളര്‍മാര്‍ക്ക് അപ്പീല്‍ പോകാന്‍ കഴിയണം എന്നാണ് എന്റെ അഭിപ്രായം. റീപ്ലേയില്‍ ബോളര്‍ ബോള്‍ deliver ചെയ്യുന്നതിന് മുന്നേ ബാറ്റര്‍ ക്രീസില്‍ നിന്നും ഇറങ്ങി എന്നു കണ്ടാല്‍ ഒന്നേല്‍ ഔട്ട് ആയിരിക്കണം അല്ലെങ്കില്‍ പെനാല്‍റ്റി റണ്‍സ് കുറക്കണം !

ഇതു അമ്പയറിന്‍റെ ജോലി ബോളേഴ്സ് നോക്കുന്നത് പോലെയാ ! 3rd umpire നു ഇതല്ലേ പണി ?

എഴുത്ത്: ഹരി സുന്ദര്‍

 കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

മാമി തിരോധാനം: ക്രൈംബ്രാഞ്ച് പെരുമാറിയത് കുറ്റവാളിയെ പോലെയെന്ന് രജിത് കുമാർ

നഗ്നചിത്രങ്ങള്‍ കൈക്കലാക്കി; അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചു; ഞെട്ടിച്ച് കായികതാരമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; 40 പേര്‍ക്കെതിരെ പോക്‌സോ കേസ്; അഞ്ചുപേര്‍ അറസ്റ്റില്‍

തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും

റൊണാൾഡോ പറഞ്ഞതാണ് ശരി, സൗദി ലീഗ് വേറെ ലെവൽ ആണ്; ക്രിസ്റ്റ്യാനോയെ പിന്തുണച്ച് നെയ്മർ ജൂനിയർ

ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു

മുസ്ലീം സമുദായം മുഴുവന്‍ മതവര്‍ഗീയവാദികള്‍; വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 40 പ്രതികള്‍; പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളെന്ന് സൂചന

പിവി അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് അഭിഷേക് ബാനര്‍ജി

ചിരിയില്‍ അല്‍പ്പം കാര്യം, കിടിലൻ റെക്കോഡില്‍ സ്മൃതി മന്ദാന

മാമി തിരോധാനം: ഡ്രൈവർ രജിത്തിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി