Ipl

ഇതുവരെ കണ്ടത് ട്രെയിലർ ശരിക്കും ഉള്ള പടം വരാൻ പോകുന്നതേ ഉള്ളു- ആകാശ് ചോപ്ര

ഈ സീസൺ പ്രീമിയർ ലീഗ് രണ്ടാം പാദത്തിൽ വിജയ ട്രാക്കിൽ ഏതാണ് മോഹിക്കുന്ന ഒരു ടീമാണ് ഡൽഹി ക്യാപിറ്റൽസ്. സ്ഥിരത ഇല്ലാത്തപ്രകടനം നടത്തുന്നതാണ് ടീമിന് ഇപ്പോൾ ഭീക്ഷണി ആയിരിക്കുന്നത്. എന്നാൽ വിജയവഴിയിൽ എത്തണമെങ്കിൽ ഡൽഹിക്ക് വേണ്ട ഒരു ഗുണത്തെക്കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

“ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റുമായി മുന്നിൽ നിന്ന് നയിക്കണം. പന്ത് ഇതുവരെ കഴിവിന്റെ പകുതി പോലും പ്രകടനം പുറത്തെടുത്തിട്ടില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് 37.60 ശരാശരിയിലും 154.10 സ്‌ട്രൈക്ക് റേറ്റിലും 188 റൺസാണ് 24-കാരൻ നേടിയത്. ഇതുവരെ ഒരു അർധസെഞ്ചുറി തികച്ചിട്ടില്ല, ഉയർന്ന സ്‌കോർ 44 ആണ്.”

“ഓപ്പണർമാർ എത്ര കാലം ടീമിനെ മുന്നോട്ട് കൊണ്ടുപോകും ? അവർ പുറത്തായാൽ പന്താണ് ഉത്തരവാദിത്വം കാണിക്കേണ്ടത്. ഇതുവരെ പന്തിന്റെ ട്രൈലെർ മാത്രമാണ് നമ്മൾ കണ്ടത്. യഥാർത്ഥ പടം ഇതുവരെ കാണാൻ പറ്റിയിട്ടില്ല.”

ഓപ്പണറുമാരായ വാർണർ, പന്ത് എന്നിവരുടെ മികവാണ് പലപ്പോഴും ഡൽഹിയെ രക്ഷിക്കുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഇനിയുള്ള മത്സരങ്ങളിലെ ജയം പ്രധാനമാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി