സൂപ്പര്‍ താരങ്ങള്‍ പുറത്ത്!, പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ആദ്യ മത്സരത്തില്‍ കളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലഭ്യമല്ലെങ്കിലുള്ള ടീമിനെയാണ് ശാസ്ത്രി തിരഞ്ഞെടുത്തത്.

കെഎല്‍ രാഹുലിനെയും അഭിമന്യൂ ഈശ്വരനെയും തഴഞ്ഞ് ശാസ്ത്രി ശുഭ്മാന്‍ ഗില്ലിന് ഓപ്പണറായി സ്ഥാനക്കയറ്റം നല്‍കി. അതേസമയം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തം കെ എല്‍ രാഹുലിന് നല്‍കി.

എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച ഇന്നിംഗ്‌സുകളിച്ച സര്‍ഫറാസ് ഖാനെ ശാസ്ത്രി തന്റെ ടീമില്‍നിന്നും തഴഞ്ഞു. അശ്വിനും ടീമിലിടമില്ല. നിതീഷ് റെഡ്ഡി ടീമിലുണ്ട് എന്നതാണ് ശ്രദ്ധേയം.

പെര്‍ത്ത് ടെസ്റ്റില്‍ ശാസ്ത്രി പ്രവചിച്ച പ്ലെയിംഗ് ഇലവന്‍ –

ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് , ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ/വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് റെഡ്ഡി, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ