തനിക്കുള്ള റിവാര്‍ഡായി കോടികള്‍ കുമിഞ്ഞുകൂടൂമെന്നു പ്രതീക്ഷിച്ച് പുഴമുതല്‍ പുഴവരെ ഷൂട്ടിംഗ് തുടങ്ങിയ അലി അക്ബര്‍ ഓട്ടക്കൊട്ടയില്‍ വെള്ളം തേവുന്ന അവസ്ഥയിലായി. പുറത്തിറങ്ങിയ ട്രെയ്ലറുകളുടെ നിലവാരം കണ്ടതോടെ അവസാനഘട്ടത്തില്‍ സഹായിക്കുമെന്നു കരുതിയവര്‍ പോലും പിന്മാറുകയാണ്.