ആരെങ്കിലും ബോംബാക്രമണത്തിലോ നിര്‍മ്മാണത്തിലോ ഒക്കെ മരിക്കുമ്പോള്‍ മാത്രമേ പുറംലോകം വിവരങ്ങള്‍ അറിയാറുള്ളൂ. രാഷ്ട്രീയപാര്‍ട്ടികളുടെ ബോംബുകേന്ദ്രങ്ങള് റെയ്ഡ് ചെയ്യുന്നതില്‍ നിന്നും പൊലീസ് ഇന്നും ദൂരെയാണ് നില്‍ക്കുന്നത്.