IN VIDEO കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് കൊടുക്കരുത് By ന്യൂസ് ഡെസ്ക് | Friday, 23rd December 2022, 4:05 pm Facebook Twitter Google+ WhatsApp Email Print പൊലിസിനുള്ളിൽ ക്രിമിനലുകൾ ഉണ്ടെന്ന് സർക്കാർ തന്നെ പറയുന്നു. അപ്പോൾ അവരുടെ കയ്യിലേക്ക് കാപ്പ ചുമത്താനുള്ള അധികാരം കൂടി കിട്ടിയാൽ എന്തായിരിക്കും അവസ്ഥ.