Connect with us

BOOKS

മാന്‍ബുക്കര്‍ പ്രെെസിനുള്ള പട്ടികയില്‍ അരുന്ധതി റോയിയും

, 11:42 pm

മാന്‍ ബുക്കര്‍ പ്രൈസിനു പരിഗണിക്കുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ അരുന്ധതി റോയിയുടെ മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനസും. ആദ്യ നോവലായി ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സിനു ശേഷം അരുന്ധതിയെഴുതിയ രണ്ടാമത്തെ നോവലാണ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്. 144 രചനകളില്‍ നിന്നും തെരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളിലൊന്നാണ് ഇരുപത് വര്‍ഷത്തിനു ശേഷം അരുന്ധതി എഴുതിയ നോവലായ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്.

മുന്‍ ബുക്കര്‍ സമ്മാന ജേതാക്കളായ പോള്‍ ആസ്റ്റര്‍, കോള്‍സണ്‍ വൈറ്റ് ഹെഡ് എന്നിവരുടെ പേരു പട്ടികയിലുണ്ട്. ലോകത്തില്‍ നോബല്‍ സമ്മാനം കഴിഞ്ഞാല്‍ ഒരു സാഹിത്യ കൃതിയ്ക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായും കരുതപ്പെടുന്ന പുരസ്കാരമാണ് മാന്‍ബുക്കര്‍ പ്രൈസ്. അരുന്ധതിയുടെ രണ്ടാം നോവലായ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ നോവലില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് രണ്ടാം നോവിലിന്റെ അവതരണം. ഡല്‍ഹിയും കശ്മീരുമാണ് നോവലിന്‍റെ കഥാപശ്ചാത്തലം.

 

Don’t Miss

CRICKET9 mins ago

ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി, ഇനി ടീമിനെ ഹര്‍മന്‍ പ്രീത് നയിക്കും; മിതാലി രാജിനെ ഒഴിവാക്കി

ഇന്ത്യന്‍ ടീമിലെ ഔള്‍റൗണ്ടര്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ടീമിനെ നയിക്കും. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 13 ന് നടക്കും....

KERALA18 mins ago

പണിമുടക്കിലും ‘പണി’ തരാതെ കൊച്ചി മെട്രോ പായും; രാവിലെ ആറു മുതല്‍ സര്‍വീസ് നടത്തും

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന വാഹനപണിമുടക്കില്‍ കൊച്ചിക്കാരെ രക്ഷിക്കാന്‍ കൊച്ചി മെട്രോ. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള എല്ലാ വാഹനങ്ങളും നിരത്തില്‍ ഇറങ്ങാതെ പണിമുടക്കുമ്പോള്‍ കൊച്ചി മെട്രോ പതിവുപോലെ...

WORLD40 mins ago

മലയാളി തലപ്പത്തെത്തിയപ്പോള്‍ ബക്കാഡി കുതിക്കുന്നു; വിദേശമദ്യമായ ടെക്കിലയെ ‘വിഴുങ്ങി’

മുന്തിയ ഇനം വിദേശമദ്യമായ ടെക്കിലയെ ബക്കാഡി ലിമിറ്റഡ് വാങ്ങുന്നു. 500 കോടി ഡോളറിനാണ് ടെക്കിലയുടെ ഉല്‍പ്പാദകരായ പേട്രേണ്‍ സ്പിരിറ്റ്സിനെ ബക്കാഡി വാങ്ങുന്നത്. ടെക്കിലയെ വാങ്ങുന്നതോടെ വിപണിയിലെ മദ്യനിര്‍മാണത്തില്‍...

FILM NEWS50 mins ago

മറ്റെ ചേട്ടായി പറഞ്ഞതു പോലെ ഒരു കക്കൂസിനുള്ള പെട്രോള്‍ അടിച്ചോ !; കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയും പ്രധാനമന്ത്രി മോദിയെയും ട്രോളി ‘കളി’യുടെ ആദ്യ ടീസര്‍

അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ആദ്യ ടീസര്‍ . എണ്ണവില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണെന്ന കണ്ണന്താനത്തിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ആ...

FOOTBALL1 hour ago

ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് രണ്ടുപേര്‍ കൂടി പുറത്ത് പോകുന്നു

മാര്‍ക്ക് സിഫ്നിയോസിന് പുറകെ മറ്റ് രണ്ട് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന് സൂചന. . ക്ലബ്ബിലെ രണ്ട് വിദേശതാരങ്ങളും സിഫ്‌നിയോസിനു പിന്നാലെ പുറത്തുപോവുന്നവെന്ന് സൂചനകള്‍. ഏറെ...

NATIONAL1 hour ago

രാജ്യത്തെ കര്‍ഷകരെ പിഴിയാന്‍ കേന്ദ്രസര്‍ക്കാര്‍; ‘കാര്‍ഷിക വരുമാനവും നികുതി പരിധിയില്‍ കൊണ്ടുവരും’

രാജ്യത്തെ കര്‍ഷകരുടെ വരുമാനവും നികുതി പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ആദ്യഘട്ടത്തില്‍ വന്‍കിട കര്‍ഷകരില്‍ നിന്ന് നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിന്നീട് കൂടുതല്‍ പേരെ...

FOOTBALL2 hours ago

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് ജര്‍മനെത്തുന്നു?

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര താരം മാര്‍ക്ക് സിഫ്നിയോസ് മഞ്ഞപ്പട വിട്ടു. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് ടീം മാനേജ്മെന്റ്...

FILM NEWS2 hours ago

പദ്മാവത് റിലീസിന് മുമ്പ് പ്രാര്‍ഥനയുമായി ദീപിക പദുക്കോണ്‍; സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയത് കനത്ത സുരക്ഷയില്‍

ചിത്രീകരണത്തിനിടയില്‍ തന്നെ വിവാദത്തിലായ പദ്മാവത് റിലീസ് ആകുന്നതിന് രണ്ടു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളുമായി സിനിമയിലെ നായിക ദീപിക പദുക്കോണ്‍. മുംബൈയിലെ ഉള്‍പ്രദേശത്തുള്ള സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയ ദീപികക്ക്...

FILM NEWS2 hours ago

ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു: ഷെയ്പ്പ് ഓഫ് വാട്ടറിന് 13 നോമിനേഷനുകള്‍

90 ാമത് ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകന്‍, നടി ഉള്‍പ്പെടെ 13 നാമനിര്‍ദ്ദേശങ്ങളാണ് ഷെയ്പ്പ് ഓഫ് വാട്ടര്‍ നേടിയിരിക്കുന്നത്. അമേരിക്കന്‍ ഫാന്റസി ഡ്രാമാ...

TECH UPDATES2 hours ago

ഓഫര്‍ പെരുമഴയുമായി ജിയോ; റിപ്പബ്ലിക് ദിന സമ്മാനമായി 50% കൂടുതല്‍ ഡാറ്റ

റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കുറച്ചുകൊണ്ടാണ് റിലയന്‍സ് ജിയോ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയത്. നല്‍കുന്ന തുകയുടെ 100%വും തിരിച്ചു കൊടുത്തും ജിയോ ഉപയോക്താക്കളെ ഞെട്ടിച്ചു. ഇപ്പോഴിതാ...