ഇനി ബ്രസീലളിയന്മാരെ വെറുപ്പിക്കുന്നതല്ല, ഇനി എല്ലാവരും ചിരിച്ച് ഉറങ്ങിയാട്ടെ: അനീഷ് ജി. മേനോൻ

അർജന്റീനയുടെ ജയം ആഘോഷമാക്കുകയാണ് ആരാധകർ.  ഇപ്പോഴിതാ അർജന്റീനയുടെ കടുത്ത ആരാധകനായ നടൻ അനീഷ് ജി. മേനോൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ആണ് ഫുട്ബോൾ ആരാധകരുടെ ഇടയിൽ വൈറൽ.

അർജന്റീന ആരാധകനായ മകൻ ടീമിന്റെ വിജയത്തിൽ വീട്ടിലിരുന്ന് ആഹ്ലാദ പ്രകടനം നടത്തുമ്പോൾ ബ്രസീൽ ആരാധകനായ അച്ഛൻ വിഷമത്തോടെ ഇരിക്കുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്.

Read more

‘ഇനി എല്ലാവരും ചിരിച്ച് ഉറങ്ങിയാട്ടെ… (ഇനി ഇന്ന് പോസ്റ്റ്‌ /വിഡിയോ ഇട്ട് ബ്രസീലളിയന്മാരെ വെറുപ്പിക്കുന്നതല്ല)’–വിഡിയോ പങ്കുവച്ച് അനീഷ് കുറിച്ചു.