നിലം തൊടുന്ന മുടി വേണോ; ആരാധകര്‍ക്ക് ആന്‍ഡ്രിയയുടെ പൊടിക്കൈ

നടി ആന്‍ഡ്രിയ ജെറിമിയ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രം വൈറലായിരിക്കുകയാണ്. യോഗ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന നടി ആരാധകര്‍ക്കു മുന്നില്‍ വ്യത്യസ്തമായ “അഭ്യാസ”വുമായാണ് എത്തിയിരിക്കുന്നത്.

യോഗയിലെ ചക്രാസനമാണ് താന്‍ പരീക്ഷിച്ചു നോക്കിയതെന്ന് ആന്‍ഡ്രിയ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മുടി നിലം തൊടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയെന്ന തമാശ കലര്‍ത്തിയ അടിക്കുറിപ്പും.

andrea