കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് സിനിമാ താരങ്ങളടക്കമുള്ള പ്രമുഖര്‍ രംഗത്ത്. നടന്മാരായ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍, നടി അനുഷ്‌ക ശര്‍മ തുടങ്ങിയവര്‍ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു.
വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ സാമൂഹികമായ ഇടപെടലുകള്‍ കുറയ്ക്കാനും പിന്നീട് അതൊരു ശീലമായി മുന്നോട്ട് കൊണ്ടുപോകാനും കര്‍ഫ്യൂകൊണ്ട് ഉപകാരപ്പെടുമെന്ന് ഷാരൂഖ് ഖാന്‍ കുറിച്ചു.
It’s imp 2 reduce social interaction 2 minimum. Self Quarantine.The idea of #JanataCurfew on Sunday is a means to this end & we should continue this concept at a personal level as much as we can & more.We need to ‘slow down time’ to arrest the virus spread. Be safe & healthy all. https://t.co/MhC86Zvqg0
— Shah Rukh Khan (@iamsrk) March 20, 2020
I stand in full solidarity with our Prime Minister’s call for #JantaCurfew.
In this extraordinary situation, we have to take extraordinary measures.
It’s a disaster that has befallen on us and by staying united and indoors, we can Stay Safe. (1/2)
— Kamal Haasan (@ikamalhaasan) March 20, 2020
T 3475 – I support #JanataCurfew .. 22 March .. 7 am to 9 pm .. I applaud all fellow countrymen who work tirelessly to keep the essential services operational in such extenuating circumstances ..
BE ONE, BE SAFE, BE IN PRECAUTION !???— Amitabh Bachchan (@SrBachchan) March 19, 2020
പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇതൊരു അസാധാരണമായ സാഹചര്യമാണ്. അതുകൊണ്ടു തന്നെ അസാധാരണമായ മുന്‍കരുതലുകള്‍ സ്വകരിക്കണമെന്നും കമല്‍ കുറിച്ചു. പ്രധാനമന്ത്രിയുടേത് മികച്ച തീരുമാനമെന്നാണ് അക്ഷയ് കുമാര്‍ കുറിച്ചത്.
The assuring words & calm demeanor of our leader honourable PM @narendramodi Ji gave me comfort. I pledge to follow your instructions Sir, and my respect to all the silent heroes for their relentless work in public interest. https://t.co/9yMlho6lQ1
— Hrithik Roshan (@iHrithik) March 19, 2020
An excellent initiative by PM @narendramodi ji…this Sunday, March 22 from 7 am to 9 pm let’s all join in the #JantaCurfew and show the world we are together in this. #SocialDistancing
— Akshay Kumar (@akshaykumar) March 19, 2020
Read more