സുരേഷ് ഗോപിയുടെ ബ്രഹ്‌മാണ്ഡചിത്രം വരുന്നു, സംവിധാനം ജിബു ജേക്കബ്

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ അണിയറയിലൊരുങ്ങുന്നു. തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാകും.

സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടാകും.

Read more

സുരേഷ് ഗോപിയുടെ 253ാം സിനിമയായാകും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഔദ്യോഗികമായി ഉടന്‍ പുറത്തുവിടും. വെള്ളിമൂങ്ങ, മുന്തിരിവള്ളികൡള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു