നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിയോക്ക്. രണ്‍ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് വിശദീകരണം. കുടിശിക തീര്‍ക്കും വരെ രണ്‍ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി