കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ശനി (15.01.2022), ഞായര്‍ (16.01.2022) ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെയാണ റെയില്‍വേയുടെ നടപടി. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍:
തിരുവനന്തപുരം ഡിവിഷന്:
നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രെസ്സ്(no.16366).
കോട്ടയം-കൊല്ലം അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06431).
കൊല്ലം – തിരുവനന്തപുരം അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06425)
തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06435)
പാലക്കാട് ഡിവിഷന്:
ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06023)
കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06024)
കണ്ണൂര്‍ – മംഗളൂരു അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06477).
മംഗളൂരു-കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06478)
കോഴിക്കോട് – കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06481).
കണ്ണൂര്‍ – ചര്‍വത്തൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06469)
ചര്‍വത്തൂര്‍-മംഗളൂരു അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06491)
മംഗളൂരു-കോഴിക്കോട് എക്സ്പ്രെസ്(no.16610)
Cancellation of train services on 15th Jan 2022 (Tomorrow- Saturday) & 16th Jan 2022 (Sunday)@TVC138 @propgt14 #FightAgainstCovid pic.twitter.com/J16vKYCkjn
— Southern Railway (@GMSRailway) January 14, 2022
Read more