കൊച്ചിയില്‍ ഇന്ന് കുടിവെള്ള വിതരണം തടസ്സപ്പെടും

കൊച്ചിയില്‍ ഇന്ന് കുടിവെള്ള വിതരണം തടസപ്പെടും. രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക.

ആലുവ ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇന്ന് രാവിലെ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടുന്നത്.

Read more

കൊച്ചി നഗരത്തിലേക്ക് ആവശ്യമായ കുടിവെള്ളം പമ്പ് ചെയ്യുന്നത് ആലുവയില്‍ നിന്നാണ്.