സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്ന പി രാജു (73) അന്തരിച്ചു. അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read more
1991ലും 96ലും പറവൂര്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി അദേഹം ജയിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.