സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
Read more
പമ്പുകളില്‍ വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് ജനങ്ങള്‍ മുന്നോട്ട് വെച്ച സംശയം ശരിയാണെന്ന് മന്ത്രി പരിപാടിയില്‍ പറഞ്ഞു. 700 പമ്പുകള്‍ പരിശോധിച്ചപ്പോള്‍ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തി. പമ്പുടമകള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി പറഞ്ഞു.