പോസ്റ്റല്‍ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ കേരളത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്ക്കുന്നു. എല്‍ഡിഎഫും യുഡിഎഫും നാല് സീറ്റുകളിലും ബിജെപി ഒരു സീറ്റിലും മുന്നിട്ട് നില്ക്കുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് ലീഡ് നിലനിര്‍ത്തുന്നു.