ഓണക്കിറ്റ് തങ്ങള്‍ വാങ്ങില്ലന്ന് യു ഡി എഫ് എം എല്‍ എ മാര്‍ അറിയിച്ചതോടെ വിശദീകരണവുമായി സപ്ലൈക്കോ രംഗത്തെത്തി. എം എല്‍എ മാര്‍ക്ക് നല്‍കുന്നത് സാധാരണ ഓണക്കിറ്റല്ലന്നും ശബരി റിബ്രാന്ഡിംഗിന്റെ ഭാഗമായുളള ഉല്പ്പന്നങ്ങളാണെന്നുമാണെന്നുമാണ് സപ്ളൈക്കോ അറിയിച്ചിട്ടുള്ളത്.
മത്തക്കാര്ഡുള്ളവര്ക്ക് നല്കുന്ന ഓണക്കിറ്റല്ല അത്്. 12 ശബരി ഇനങ്ങള്‍ ഉളള ഓണക്കിറ്റാണ്. മഞ്ഞക്കാര്‍ഡ് ഉമടകള്‍ക്ക് നല്‍കുന്നത് 14 ഇനങ്ങള്‍ ഉള്ള കിറ്റാണ്. സാധാരണക്കാര്‍ക്ക് ലഭിക്കാത്ത ഓണക്കിറ്റ് തങ്ങള്‍ക്കും വേണ്ടെന്ന് യു ഡി എഫ് അറിയിച്ചിരുന്നു. ഭക്ഷ്യവകുപ്പാണ് ജനപ്രതിനിധികള്‍ക്ക് ഓണക്കിറ്റ് നല്കാന് തിരുമാനിച്ചത്.
Read more
പ്രതിപക്ഷ നതാവ് വി ഡി സതീശനാണ് ഓണക്കറ്റ് വാങ്ങേണ്ട എന്ന തിരുമാനമെടുത്തത്.