തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി അറസ്റ്റില്‍

തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി അറസ്റ്റില്‍. ചെന്നൈ വെള്ളുവര്‍കോട്ടത്ത് നിരോധനം മറികടന്നു സമരം ചെയ്യാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

Read more

ഒ. പനീര്‍സെല്‍വത്തെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിനു സമീപത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എടപ്പാടിക്കൊപ്പം നിരവധി അണ്ണാ.ഡി.എം.കെ നേതാക്കളും അറസ്റ്റിലായി.