കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളില്‍ ഏറ്റവും മുന്നില്‍ ഗുജറാത്തെന്ന് കണക്കുകള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗുജറാത്ത് 1600 മെഗാവാട്ട് വൈദ്യുതിയും കര്‍ണാടക 700 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിക്കാനുള്ള കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ച് ഒന്നും രണ്ടും സ്ഥാനക്കാരായി. ഇവര്‍ക്കുപിന്നിലായി മൂന്നാംസ്ഥാനത്താണ് തമിഴ്‌നാടാണ്. തമിഴ്നാട്ടില്‍ 2023-2024 സാമ്പത്തികവര്‍ഷത്തില്‍ 586 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനുള്ള കാറ്റാടിയന്ത്രങ്ങള്‍കൂടി സ്ഥാപിച്ചു.
കര്‍ണാടകത്തില 724.66 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പദ്ധതികള്‍ക്കാണ് 2023-24 വര്‍ഷം തുടക്കമിട്ടത്. ഗുജറാത്താണ് ഒന്നാംസ്ഥാനത്ത്. 1743.8 മെഗാവാട്ട് വൈദ്യതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികളണ് അവിടെ തുടങ്ങിയത്. ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ വിന്‍ഡ് ഡേ ആഘോഷത്തില്‍ മൂന്നു സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിച്ചു. അഭിനന്ദിച്ചു.
Read more
കര്‍ണാടകത്തിനുള്ള പുരസ്‌കാരം കേന്ദ്ര ഊര്‍ജവകുപ്പു മന്ത്രി ശ്രീപാദ് ല്‍നിന്നും കര്‍ണാടക റിന്യൂവബിള്‍ എനര്‍ജി ഡിവലപ്മെന്റ് ലിമിറ്റഡ് മാനേമജിങ് ഡയറക്ടര്‍ കെ.പി.രുദ്രപ്പ ഏറ്റുവാങ്ങി.