ഇരുണ്ട് മൂടി കെട്ടിയ ആകാശം കാണുന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണാൻ എത്തിയ ആരാധകർക്ക് ഒന്നേ പറയാൻ ഒള്ളു ഈ മത്സരം കഴിഞ്ഞ് മാത്രം പെയ്താൽ മതി മഴയെ ഈ മത്സരം കഴിഞ്ഞിട്ടേ എത്ര വേണമെങ്കിലും പെയ്ത് കൊള്ളുക.
70% മഴ പെയ്യാനുള്ള സാധ്യതയാൻ പ്രവചിക്കപെടുന്നത്. നിലവിൽ മഴ പെയ്യുനിലെങ്കിലും എപ്പോൾ വേണമെങ്കിലും പെയ്തേക്കാം എന്ന അവസ്ഥയിലാണ് കാര്യങ്ങൾ പോകുനത്. അതിനാൽ തന്നെ ക്രിക്കറ്റ് വിദഗ്ധന്മാർ പറയുന്നത് പ്രകാരം ഇന്നത്തെ മത്സരത്തിൽ ടോസ് എങ്ങാനും നാന്നാൽ കിട്ടുന്ന ടീമുകൾ ബൗളിംഗ് തിരഞ്ഞെടുക്കുക എന്നാണ്.
Read more
ഇരുടീമുകളുടെയും സമീപകാല മൂന്ന് ഏറ്റുമുട്ടലിലും ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തവരാണ് ജയിച്ചിട്ടുള്ളത്. അതിനാൽ തന്നെ ടോസ് ഇന്നത്തെ മത്സരത്തിലെ വിജയിയെ തീരുമാനിക്കുന്നതിൽ നിർണായക ശക്തിയാകും.